യുക്തിപൂർവ്വം ചിന്തിക്കുകയും സർഗ്ഗത്മകമായ് പ്രതികരിക്കുകയും ചെയ്യുന്ന യുവതയുടെ കൂട്ടായ്മയാണ് യുവസമിതി. ജൈവസമ്പന്നമായൊരു ഭൂമിയിൽ സകലജീവി കേന്ദ്രിതമായൊരു കാഴ്ചപ്പാടിൽ ഭാവി ജീവിതം മുളപ്പിക്കാൻ മനസിനെ ഉർവ്വരമാക്കുന്നവരാണ് യുവസമിതിയിലെ കൂട്ടുകാർ. സ്വതന്ത്ര ചിന്തയും മാനവികതയും നവോത്ഥാനകാഴ്ച്ചപ്പാടും സർഗ്ഗാത്മകതയുമുള്ള എല്ലാ കൂട്ടുകാർക്കും യുവസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാം...
"പ്രകൃതിയുടെ മേൽ നമ്മൾ മനുഷ്യർ നേടിയ വിജയങ്ങളെച്ചൊല്ലി അതിർ കവിഞ്ഞ ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകവീട്ടുന്നുണ്ട്. ഓരോ വിജയവും ആദ്യകാലത്ത് നമ്മൾ ഉദ്ദേശിച്ച ഫലങ്ങളാണുളവാക്കുന്നതെന്നത് ശരിതന്നെ. എന്നാൽ രണ്ടാമതും മൂന്നമതുമായി അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവും പലപ്പോഴും ആദ്യത്തെ നേട്ടത്തെ പിന്തള്ളുന്നതുമായ ഫലങ്ങളാണ് "
-ഏംഗൽസ് (പ്രകൃതിയിലെ വൈരുദ്ധ്യാത്മകത)
"സ്വർത്ഥ ചിന്തകളുള്ളിലേറ്റി-
സുഖങ്ങളെല്ലാം കവരുമ്പോൾ
ചുട്ടെരിച്ചു കളഞ്ഞു വോ-
ഭൂമി തന്നുടെ നന്മകൾ
നനവ് കിനിയും മനസ്സുണർന്നാൽ-
മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം-
തുയിലുണർത്തുക കൂട്ടരെ"