പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

നദീതട സംരക്ഷണം - നിയമങ്ങളിലൂടെ

ഇന്ത്യന്‍ ഭരണഘടനയുടെ 48A, SIA (G) വകുപ്പുകളനുസരിച്ച്‌ നദീസംരക്ഷണം സര്‍ക്കാരിന്റെ അനിവാര്യ ചുമതലയില്‍ പെടുന്നു. പഞ്ചായത്ത്‌ രാജ്‌ ആഗ്‌ട്‌ 218 പ്രകാരം ജലസ്രോതസ്സുകളുടെ സംരക്ഷണം ഗ്രാമപഞ്ചായത്തിന്റെ ബാധ്യതയാണ്‌. നദികളുടെ സംരക്ഷണാര്‍ത്ഥം 2002 ഏപ്രില്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്ന നദീതട സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണ നിയമവും നിയന്ത്രിച്ചു മണല്‍ വാരുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു.നദികളുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂ, പോലീസ്‌, ഇറിഗേഷന്‍, പൊതുമരാമത്ത്‌,...

ചാലിയാർ സംരക്ഷണ പത്രിക -

നിളാ നദിപോലെ ഈ നദിയും ഇല്ലാതാകും എന്ന്‌ ഞങ്ങളറിയുന്നു. ഈ വേനല്‍ മൂര്‍ദ്ധന്യത്തില്‍ എന്റെ മകന്‍ കുളിക്കുന്നത്‌ ഈ നദിയിലാണ്‌ ഇന്ന്‌ നാടിന്‌ വേണ്ട നെല്‍വയലുകളുകളെ ഊട്ടുന്നത്‌ ഈ നദിയാണ്‌. നെല്ലും വാഴയും പച്ചക്കറിയും നമുക്കു തരുന്നത്‌. പക്ഷെ എത്രകാലം നിളാനദിയുടെ ഗതി ചാലിയാറില്‍ വന്ന്‌ പോയാല്‍ വാഴക്കാടിന്റെ ജൈവപാരമ്പര്യം തകര്‍ന്നുപോകും. നിളയുടെ അത്ര വീതിയുള്ള നദിയല്ല ചാലിയാര്‍. ഇതിന്റെ വിസ്‌താരം കുറവായതിനാല്‍ കരകളിലെ ജൈവസാന്നിദ്ധ്യം അപരമാണ്‌. ഇതിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒട്ടും വൈകിയിട്ടില്ല. മണലെടുപ്പിന്റെ ആരംഭവും അറവ്‌ പ്ലാസ്റ്റിക്ക്‌ അറവ്‌ മാലിന്യങ്ങളം ദുരന്തരങ്ങള്‍ ഒരുപക്ഷേ ഗ്വോളിയോറിലെ...

Page 1 of 2012345Next