പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

മാഷോട് ചോദിക്കാം

തൃശൂർ കാമ്പസ് ശാസ്ത്ര സമിതി ചങ്ങാതിമാർ പ്രൊഫ. കെ. പാപ്പുട്ടിയുമായി നടത്തിയ അഭിമുഖം ? അന്ധവിശ്വാസം എന്താണ്‌.? തെളിവില്ലാത്ത എല്ലാവിശ്വാസങ്ങളെയും അന്ധവിശ്വാസം എന്നു പറയാറുണ്ട്‌. ?ഒരു മനുഷ്യന്‌ അന്ധവിശ്വാസം വരുന്നത്‌ നമുക്ക്‌ ഉത്തരം കിട്ടാത്ത പ്രശ്‌നങ്ങള്‍ വരുമ്പോഴാണ്‌. പ്രകൃതിയിലെ പല പ്രതിഭാസങ്ങളും ഉത്തരം കിട്ടാത്തതാണ്‌.? ജീവന്‍ എങ്ങനെ ഉണ്ടായി, പ്രകൃതി എങ്ങനെ ഉണ്ടായി... പണ്ടുകാലത്ത്‌ നീതി എങ്ങനെ ഉണ്ടായി എന്നൊന്നും അറിഞ്ഞിരുന്നില്ല. അത്‌ പ്രകൃതിയില്‍ കാണുന്ന കാര്യങ്ങളുടെ കാരണം തേടുന്നതിന്റെ...

Page 1 of 2012345Next