പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പശ്ചിമഘട്ട പരിപാലനവും യുവസമിതിയും

പരിസ്ഥിതിയും വികസനവും പരസ്‌പര വിരുദ്ധമാണെന്ന പൊതുധാരണയില്‍ നിന്നുകൊണ്ടാണ്‌ പരിസ്ഥിതിപ്രശ്‌നങ്ങളേയും സംരക്ഷണങ്ങളേയും യുവജനങ്ങള്‍ കണ്ടുവരുന്നത്‌. മാധവഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍, ഉമ്മന്‍.വി.ഉമ്മന്‍ എന്നിങ്ങനെ പശ്ചിമഘട്ട പരിപാലനവുമായി ബന്ധപ്പെട്ട്‌ ഇറങ്ങിയ റിപ്പോര്‍ട്ടുകളെ ജനങ്ങള്‍ വിലയിരുത്തിയ രീതിയില്‍ മലയാളികളുടെ മനോഭാവംകൂടിയുണ്ടായിരുന്നു. മലയാളം എന്ന പദത്തിനെ മല+ആഴം/ആളം എന്നിങ്ങനെ വ്യാഖ്യാനിക്കാറുണ്ട്‌്‌. മലയുടേയും ആഴത്തിന്റേയും(കടല്‍) ഇടയിലെ നാട്‌ എന്നര്‍ത്ഥത്തില്‍ കേരളത്തിന്റെ...

വേണം പുതിയ യുവശക്തി ?

വേണം മറ്റൊരു കേരളം? എന്ന പരിഷത്തിന്റെ മുദ്രാവാക്യം പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ അവിടെ യുവസമിതി എന്ന ആശയത്തിനും സംഘത്തിനും വലിയ പ്രാധാന്യമാണുള്ളത്‌. 2014 ആഗസ്‌ത്‌ മാസത്തിലെ സംസ്ഥാനക്യാമ്പോടെ അതിന്റെ ദര്‍ശനതലം മെച്ചപ്പെടുത്താനുള്ള വലിയൊരു സാധ്യതയാണ്‌ വന്നിട്ടുള്ളത്‌. അതിനാല്‍ ഇനിയുള്ള കാലം യുവസമിതി കൂട്ടുകാര്‍ ശക്തരായ ആശയപ്രചാരകരും സര്‍ഗ്ഗപ്രതിഭകളുമായിരിക്കും. ?ആശയം ജനങ്ങളേറ്റെടുക്കുമ്പോള്‍, അതൊരു ഭൗതികശക്തിയായിത്തീരും? എന്ന മാര്‍ക്‌സിയന്‍ നിരീക്ഷണം നമുക്ക്‌ യാഥാര്‍ത്ഥ്യമാക്കാനാകണം. എന്നാല്‍...

Page 1 of 2012345Next