ചിത്രങ്ങൾ

മലപ്പുറം യുവസമിതിയുടെ മുഖമാസികയായ പാപ്പിറസിന്റെ പുതിയ ലക്കം പ്രകാശിപ്പിച്ചു. കേരള ശാസ്രñസാഹിത്യ പരിഷത്തിന്റെ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സദസ്സിലെ ഏറ്റവും പ്രായം കൂടിയ ആള്‍ സദസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് കൊടുത്താണ് പ്രകാശിപ്പിച്ചത്.